Tuesday, November 23, 2010

അളിയന്‍ വന്നേ, അളിയന്‍ വന്നേ ..

പ്രിയ ഭൂലോക വാസികളെ ..ഞാന്‍ മാലോകരുടെ അളിയനാണ്..ഇന്നുമുതല്‍ ബൂലോകര്‍ക്കും എന്നെ അളിയാ എന്ന് വിളിക്കാം.നിര്‍ഭാഗ്യത്തിനു ഞാന്‍ ഒരാളുടെ പെങ്ങളെ കെട്ടി.അന്ന് മുതല്‍ അയാളുടെയും നാട്ടുകാരുടെയും അളിയനായി മാറി ഞാന്‍.ഭാര്യ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് എന്നെ അളിഞ്ഞവനാക്കാന്‍ നോക്കിയെങ്കിലും ഞാന്‍ ഡീസന്റായി
പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇനി നിങ്ങള്‍ വേണം എന്നെ സഹായിക്കാന്‍..
എന്താ?? പ്ലീസ് പറ്റില്ലെന്ന് പറഞ്ഞു എന്നെ നാറ്റിക്കരുതേ ...അപ്പൊ ശെരി എല്ലാം പറഞ്ഞപോലെ "അളിയോ...."
ആരോ വിളിച്ചെന്നാ തോന്നണേ..നോക്കട്ടെ ...