പ്രിയ ഭൂലോക വാസികളെ ..ഞാന്‍ മാലോകരുടെ അളിയനാണ്..ഇന്നുമുതല്‍ ബൂലോകര്‍ക്കും എന്നെ അളിയാ എന്ന് വിളിക്കാം.നിര്‍ഭാഗ്യത്തിനു ഞാന്‍ ഒരാളുടെ പെങ്ങളെ കെട്ടി.അന്ന് മുതല്‍ അയാളുടെയും നാട്ടുകാരുടെയും അളിയനായി മാറി ഞാന്‍.ഭാര്യ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് എന്നെ അളിഞ്ഞവനാക്കാന് നോക്കിയെങ്കിലും ഞാന്‍ ഡീസന്റായി
പിടിച്ചു നില്ക്കാന് ശ്രമിക്കുകയാണ്. ഇനി നിങ്ങള്‍ വേണം എന്നെ സഹായിക്കാന്‍..
എന്താ?? പ്ലീസ് പറ്റില്ലെന്ന് പറഞ്ഞു എന്നെ നാറ്റിക്കരുതേ ...അപ്പൊ ശെരി എല്ലാം പറഞ്ഞപോലെ "അളിയോ...."
ആരോ വിളിച്ചെന്നാ തോന്നണേ..നോക്കട്ടെ ...
സന്തോഷത്തോടെ വലതു കാല് വച്ച് വാ അളിയാ ..അളിയനല്ലേ അളിയാ ഞങ്ങള്‍ട പൊന്നു പെങ്ങള ക്കെട്ടിയ പുന്നാര അളിയന് ...:)
ReplyDeleteഅതെ നാണിച്ചു നില്‍ക്കാതെ ഇങ്ങ് കേറിപ്പോരെ അളിയാ.... ഹി ഹി
ReplyDeleteഏതായാലും കെട്ടിയില്ലേ ..ഇനി കുളിച്ചു അങ്ങ് കയറൂന്നെ
ReplyDeleteഎന്റെ ബ്ലോഗില്‍ വന്നതില്‍ സന്തോഷം. എനിക്കിപ്പോള്‍ ബൂലോകത്ത് രണ്ട് അളിയന്മാരായി. ദേ, മറ്റേ അളിയന് ഇവിടെയുണ്ട്.
ReplyDeleteബൂലോകത്തേക്ക് സ്വാഗതം.
മറ്റേ അളിയന് അവിടെയല്ല ദേ, ഇവിടെയുണ്ട്
ReplyDelete